You Searched For "ഐബി ഉദ്യോഗസ്ഥ"

ഐബി ഉദ്യോഗസ്ഥ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സുകാന്തിനെ പിടികൂടാനാകാതെ പൊലീസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം;  തെളിവുകള്‍ യുവതിയുടെ പിതാവ് കണ്ടെത്തി നല്‍കിയിട്ടും പ്രതിയെ രക്ഷിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണവും;  ഡിസിപി അന്വേഷണം ഏറ്റെടുത്തത് പൊലീസിന്റെ മുഖം രക്ഷിക്കാന്‍
തെളിവുകളെല്ലാം സുകാന്ത്  സുരേഷിനെതിരെ; ഒളിവില്‍ പോയ ഉദ്യോഗസ്ഥന്‍ എവിടെയെന്ന് പോലീസിന് എത്തും പിടിയുമില്ല; യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനുള്ള തെളിവുകള്‍ ലഭിച്ചു; ആത്മഹത്യയിലേക്ക് നയിച്ചത് പെട്ടന്നുണ്ടായ പ്രകോപനം
സുകാന്തിന് ഐബി ഉദ്യോഗസ്ഥ പലപ്പോഴായി കൈമാറിയത് മൂന്ന് ലക്ഷം രൂപ; പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചു; കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ്
ഒളിവില്‍ പോയ സുകാന്ത് സുരേഷിന്റെ മലപ്പുറത്തെ വീട്ടില്‍ റെയ്ഡ്;  ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്;  പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയതിന്റെ രേഖകള്‍ കണ്ടെത്തി;  പ്രതിക്കായി വ്യാപകമായി തിരച്ചില്‍
ഐബി ഉദ്യോഗസ്ഥ ഗര്‍ഭിണി ആയപ്പോള്‍ അലസിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്നും സുകാന്ത് ഒഴിഞ്ഞു മാറിയത് സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ്; അബോര്‍ഷന്‍ നടത്താന്‍ കൂടെ നിന്നതും സുകാന്തിന്റെ അടുപ്പക്കാരിയായ മറ്റൊരു ഐബി ഉദ്യോഗസ്ഥ; ഒളിവില്‍ തുടരുന്ന സുകാന്തിനെ പിടികൂടാന്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്; അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം; സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് വാട്‌സാപില്‍ അയച്ച സന്ദേശം ഇങ്ങനെ; കാര്യം കഴിഞ്ഞ് വലിച്ചെറിയുന്നെന്ന ചതി നിറച്ച ആ സന്ദേശം അറിഞ്ഞ് മനം തകര്‍ന്ന് യുവതിയുടെ ആത്മഹത്യ
ഗര്‍ഭഛിദ്രത്തിനായി യുവതിക്കൊപ്പം ആദ്യം ആശുപത്രിയില്‍ എത്തിയ സുകാന്ത് പിന്നീട് രണ്ടുതവണയും വന്നില്ല; പകരം കൂട്ടിന് വിട്ടത് സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയെ; ഗര്‍ഭഛിദ്രത്തിന് സഹായകമായത് യുവതിക്ക് ആശുപത്രിയിലെ പരിചയവും സ്വാധീനവും; ആരാണ് ആ യുവതി എന്ന് അന്വേഷിച്ച് പൊലീസ്
കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത്?  അത് നിങ്ങളുടെ പിഴവല്ലേ? ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി;  മറുപടി സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ്; ജാമ്യഹര്‍ജിയിലെ സുകാന്തിന്റെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം; ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്
സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല; വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി കുടുംബം; ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞെന്നും കുടുംബം
തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു; വിവാഹാലോചനയും നടത്തിയിരുന്നു; തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിച്ചു; യുവതിയുടെ മരണത്തോടെ താന്‍ മാനസികമായി തകര്‍ന്ന നിലയില്‍; നഷ്ടപ്പെട്ടത് സ്നേഹം നിറഞ്ഞ പങ്കാളിയെ; മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയില്‍; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്ന് വാദം
സാമ്പത്തികമായി മാത്രമല്ല,  ലൈംഗികമായും ചൂഷണം നേരിട്ടെന്ന തെളിവുകള്‍ നിര്‍ണായകമായി; മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കുടുംബത്തിന്റെ പരാതിയും;  ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്